FLASH NEWS
Tuesday, 18 August 2015
തുടര്‍ന്ന് എല്‍.പി., യു.പി തല ദേശഭക്തി ഗാന മല്‍സരവും , ഒന്ന്, രണ്ട്, ക്ളാസ്സുകള്‍ക്ക് പതാക നിര്‍മ്മാണ മല്‍സരവും നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് മല്‍സരം, പ്രസംഗ മല്‍സരം തുടങ്ങിയ പരിപാടികളും നടന്നു. മധുര പലഹാര വിതരണം നടത്തി. മല്‍സര വിജയികള്‍ക്ക് സ്ക്കൂള്‍ മാനേജര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
സുപ്രഭാതം, ചന്രിക, ദേശാഭിമാനി ദിനപത്രങ്ങള്‍ ലൈബ്രറിയിലെത്തി.
2015-16 അദ്ധ്യയന വര്‍ഷത്തില്‍ സ്ക്കൂള്‍ ലൈബ്രറിയിലേക്ക് സുപ്രഭാതം,ദേശാഭിമാനി, ചന്രിക ദിനപത്രങ്ങള്‍ ലഭിച്ചു . സി.പി.എം. പയ്യങ്കി ബ്രാഞ്ച് ദേശാഭിമാനി ദിനപത്രവും, എ.സി.റസാഖ് കൈതക്കാട് ചന്രിക ദിനപത്രവും, പി.വി.സി.മുഹമ്മദ് കുഞ്ഞി ഹാജി ,ഷാഹുല്‍ ഹമീദ് (ഇറ്റലി), എന്നിവര്‍ സുപ്രഭാതം ദിനപത്രവും സ്പോണ്‍സര്‍ ചെയ്തു. സ്ക്കൂള്‍ അസംബ്ലിയില്‍ സ്ക്കൂള്‍ ലീഡര്‍ക്ക് പത്രങ്ങള്‍ നല്‍കിക്കൊണ്ട് പരി
പാടിയുടെ ഉദ്ഘാടനം നടന്നു.
Monday, 10 August 2015
സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
സ്ക്കുള്‍
ലീഡര്‍ തെരഞ്ഞെടുപ്പ്
2015-2016
2015-16
അധ്യയന
വര്‍ഷത്തെ സ്ക്കുള്‍ ലീഡര്‍
തെരഞ്ഞെടുപ്പ് 07/08/2015
വെള്ളിയാഴ്ച്ച
നടന്നു.തികച്ചും
ജനാധിപത്യ രീതിയല്‍ നടന്ന
തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്
കുട്ടികള്‍ തന്നെയായിരുന്നു.
ആറ്
സ്ഥാനാര്‍ത്ഥികള്‍
മല്‍സരരംഗത്തുണ്ടായിരുന്നു.
അഹമ്മദ്
കുട്ടി മാസ്റ്റര്‍,
വിശ്വനാഥന്‍
മാസ്റ്റര്‍ തുടങ്ങിയവര്‍
നേതൃത്വം നല്‍കി.
തെരഞ്ഞെടുപ്പ്
ഫലം
2015-16
അധ്യയന
വര്‍ഷത്തില്‍ സ്ക്കൂള്‍
ലീഡറായി ഷഹബാന.എ(7B)
യെയും,
ഡപ്യൂട്ടി
ലീഡറായി മുഹമ്മദ് സിദാന്‍.ഏ.ആര്‍(7A)
നെയും
തെരഞ്ഞെടുത്തു.
സ്ഥാനാര്‍ത്ഥികളുടെ
വേട്ടിംഗ് നില:
ആകെ
പോള്‍ ചെയ്ത വോട്ടുകള്‍ :
231
-
ഷഹബാന.എ 7 B : 63
-
ശുഹൈബ് .പി 6 A : 28
-
സിദാന്‍. ഏ .ആര്‍ 7 A : 59
-
ദേവികവിനോദ്. കെ 7 A : 52
-
അനുരാഗ്. എ 7 B : 22
-
ദേവപ്രിയ .എ.പി. 7 A : 05
-
അസാധു : 02ഷബാന.എ {VII-B}
![]() |
Thursday, 6 August 2015
ഹിരോഷിമാ ദിനം
ആഗസ്ത്
6
ഹിരോഷിമാ
ദിനം
ആഗസ്ത്
6
ഹിരോഷിമാ
ദിനം വിവിധ പരിപാടികളോടെ
ആചരിച്ചു.അസംബ്ലിയില്‍
യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.
ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍ യുദ്ധവിപത്തിനെക്കുറിച്ച്
സംസാരിച്ചു.
തുടര്‍ന്ന്
യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.
പോസ്റ്റര്‍
രചനാ മല്‍സരവും പ്രദര്‍ശനവും,
ക്വിസ്
മല്‍സരവും നടത്തി.
അബ്ദുള്‍
സമദ് മാസ്റ്റര്‍,
അലി
മാസ്റ്റര്‍,
വിജയ
ടീച്ചര്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
ക്വിസ് മല്‍സരം
സ്നേഹത്തണല്‍
സ്കുള്‍ തല ക്വിസ്സ്
2015
ജുലായ്
31
കേരളഫോക്‍ലോര്‍
അക്കാദമിയുടെയും
എസ്
എസ് എ യുടെയും സഹകരണത്തോടെ
കേരളകൗമുദി
സംഘടിപ്പിക്കുന്ന
"സ്നേഹത്തണല്‍"
പരിപാടിയുടെ
സ്കുള്‍ തല
ക്വിസ്സ്
മത്സരം നടന്നു "
ദേവിക
വിനോദ്.ദേവപ്രിയ
ഇ പി"
എന്നിവര്‍
യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍
കരസ്ഥമാക്കി
വിജയികള്‍ക്ക്
സ്കുള്‍ ഹെഡ്മിസ്ടസ് ശ്രീലത
ടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം
ചെയ്തു.
Subscribe to:
Posts (Atom)