ഓണാഘോഷം
ഓണാഘോഷം
വൈവിധ്യമായ പരിപാടികളോടെ
21-08-2015
വെള്ളിയാഴ്ച്ച
നടന്നു.
പൂക്കളമല്‍സരം,
ബലൂണ്‍
ഫൈറ്റിംഗ്,
കുപ്പിയില്‍,
വെള്ളം
നിറയ്ക്കല്‍,ചാക്ക്
റെയ്സ്,
തുടങ്ങിയ
രസകരമായ മല്‍സരങ്ങള്‍
സംഘടിപ്പിച്ചു.
പി.ടി.എ.യുടെ
സഹകരണത്തോടെ വിഭവസമൃദ്ധമായ
ഓണസദ്യ ഒരുക്കി.
വിജയികള്‍ക്ക്
സ്ക്കൂള്‍ മാനേജര്‍ സമ്മാനങ്ങള്‍
വിതരണം ചെയ്തു.
