ചന്ദ്രിക
ചങ്ങാതി പദ്ധതിക്ക് തുടക്കമായി
കൈതക്കാട്
എ യു പി സ്കൂളില്‍ ചന്ദ്രിക
ചങ്ങാതി പദ്ധതിക്ക്
തുടക്കമായി.സ്കൂള്‍
അസംബ്ലിയില്‍ വെച്ച് നടന്ന
ചടങ്ങില്‍ സകൂള്‍ മനേജര്‍
ലത്തീഫ് നീലഗിരി സകൂള്‍ ലീഡര്‍
സാറാബി ടി കെ സി ക്ക് പത്രം
കൈമാറി ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍
പി ടി എ ഭാരാവാഹികളും മാനേജ്മെെന്‍റ്
ഭാരവാഹികളും പങ്കെടുത്തു.
No comments:
Post a Comment