"കഥ
ഹൃദയത്തിന്റെ കല"
-സി.വി.ബാലകൃഷ്ണന്‍
കഥ
ഹൃദയത്തിന്റെ കലയാണെന്നും
ബാല്യമാണ് എഴുത്തിന്റെ
കവാടമെന്നും നോവലിസ്റ്റ്
സി.വി.
ബാലകൃഷ്ണന്‍
പറഞ്ഞു.
ചെറുവത്തൂര്‍
ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി
കൈതക്കാട് എ.യു.പി.
സ്ക്കൂളില്‍
സംഘടിപ്പിച്ച ഉപജില്ല വിദ്യാരംഗം
കലോല്‍സവം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
ബാല്യകാലത്ത്
സമാഹരിക്കുന്ന അറിവാണ്
പില്‍ക്കാലത്ത് സര്‍ഗാത്മകതക്ക്
തുണയാകുന്നത്.പുസ്തകങ്ങളെ
കൂട്ടുകാരാക്കണം.
രചനകള്‍
മൗലികമാകണമെന്നും അത് ഉള്ളില്‍
നിന്ന് വരുത്തണമെന്നും സി.വി.
ബാലകൃഷ്ണന്‍
പറഞ്ഞു.
ചടങ്ങില്‍
പഞ്ചായത്ത് പ്രസിഡണ്ട് സി.
കാര്‍ത്ത്യായനി
അദ്ധ്യക്ഷത വഹിച്ചു.
ലത്തിഫ്
നീലഗിരി ,
എ.ഇ.ഒ.
കെ.പി.പ്രകാശന്‍
,
പി.ശ്രീലത,
എം.ടി.പി.
ഷാഹുല്‍
ഹമീദ്,
ഇബ്രാഹിം
തട്ടാനിച്ചേരി,ടി.കെ.ഫൈസല്‍,
കെ.അബ്ദുള്‍
ഷുക്കൂര്‍ ഹാജി,
പി,വി.മുഹമ്മദ്
കുഞ്ഞി ഹാജി,
എ.വി.അനിത
എന്നിവര്‍ സംസാരിച്ചു.
പത്മപ്രഭാ
പുരസ്ക്കാര ജേതാവ് സി.വി.ബാലകൃഷ്ണന്
സംഘാടക സമിതിയുടെ സ്നേഹോപഹാരം
എ.ഇ.ഒ.
കെ.പി.പ്രകാശന്‍
മാസ്റ്റര്‍ സമര്‍പ്പിച്ചു.
ഹൈസ്ക്കൂള്‍
വിഭാഗത്തില്‍
പിലിക്കോട് ഹയര്‍
സെക്കന്ററി,
കെ.എം.വി.എച്ച്.
എസ്.എസ്.
കൊടക്കാട്
എന്നിവര്‍ സംയുക്ത ജേതാക്കളായി.
ഉദിനൂര്‍
ജി.എച്ച്.എസ്.എസിനാണ്
രണ്ടാം സ്ഥാനം.
യു
.പി.
വിഭാഗത്തില്‍
എ.യു.പി.എസ്.ഉദിനൂര്‍
സെന്‍ട്രല്‍ ഒന്നും
ജി.എച്ച്.എസ്.എസ്.
കുട്ടമത്ത്
രണ്ടും സ്ഥാനം നേടി.
എല്‍.പി.വിഭാഗത്തില്‍
എ.യു.പി.എസ്.പൊതാവൂര്‍
,ഒന്നും
എ.എല്‍.പി.എസ്
നോര്‍ത്ത് തൃക്കരിപ്പൂര്‍,
സെന്റ്
പോള്‍സ് എ.യു,പി.എസ്.
തൃക്കരിപ്പൂര്‍
എന്നിവര്‍ രണ്ടും സ്ഥാനങ്ങള്‍
നേടി.
സമാപന
സമ്മേളനം കാസറഗോഡ് എം.എല്‍.എ
എന്‍.എ.നെല്ലിക്കുന്ന്
ഉദ്ഘാടനം ചെയ്തു.
സ്ക്കൂള്‍
മാനേജര്‍ ലത്തീഫ് നീലഗിരി
അദ്ധ്യക്ഷത വഹിച്ചു.
എ.ഇ.ഒ.
കെ.പി.പ്രകാശ്കുമാര്‍
സമ്മാനദാനം നിര്‍വ്വഹിച്ചു.പ്രോഗ്രാം
കണ്‍വീനര്‍ പി.ദീപ
നന്ദി രേഖപ്പെടുത്തി.
![]() |
സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു |