സംഘാടക
സമിതി രൂപീകരിച്ചു
ചെറുവത്തൂര്‍
ഉപജില്ലാ വിദ്യാരംഗം
സാഹിത്യോല്‍സവത്തിന്റെ
സംഘാടക സമിതി രൂപീകരണയോഗം
2014 ഒക്ടോബര്‍
1 ന്
ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30
ന് സ്കൂളില്‍
വെച്ച് നടന്നു.
സ്കൂള്‍
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍
സ്വാഗതം പറഞ്ഞു.
പി ടി എ
പ്രസിഡണ്ട്
ശാഹുല്‍ ഹമീദ്
എം ടി പി യുടെ അധ്യക്ഷതയില്‍
വാര്‍ഡ് മെമ്പര്‍ ശ്രീമതി
സൗദത്ത് ടി കെ എം ഉദ്ഘാടനം
ചെയ്തു. ചെറുവത്തൂര്‍
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ശ്രീ പ്രകാശന്‍ മാസ്റ്റര്‍
വിദ്യാരംഗം സാഹിത്യോല്‍സവത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

പി
കരുണാകരന്‍ എം പി,
കെ കുഞ്ഞിരാമന്‍
എം എല്‍ എ, പി
ശ്യാമളാദേവി [ജില്ലാ
പഞ്ചായത്ത് പ്രസിഡണ്ട്],ടി
വി ഗോവിന്ദന്‍[ബ്ളോക്ക്
പഞ്ചായത്ത് പ്രസിഡണ്ട്],
സ്കൂള്‍
മാനേജര്‍ ലത്തീഫ് നീലഗിരി,
തുടങ്ങിയവരെ
രക്ഷാധികാരികളായും ചെയര്‍മാനായി
സി കാര്‍ത്ത്യായനി [പ്രസിഡണ്ട്
ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്]
യെയും
തെരെഞ്ഞെടുത്തു.
പ്രോഗ്രാം
കമ്മിറ്റി, ഭക്ഷണ
കമ്മിറ്റി, സ്വീകരണ
കമ്മിറ്റി, സാമ്പത്തിക
കമ്മിറ്റി, ട്രോഫി
കമ്മിറ്റി, സ്റ്റേജ്
& സൗണ്ട്
കമ്മിറ്റി, രജിസ്ട്രേഷന്‍
കമ്മിറ്റി തുടങ്ങിയ സബ്
കമ്മിറ്റികളും രൂപീകരിച്ചു.
വാര്‍ത്തകള്‍ ........കൈതക്കാട് സ്കൂളിന്റെ ബ്ലോഗ് കൂടുതല്‍ കൂടുതല്‍ മനോഹരമായ പോസ്റ്റിങ്ങും കുറിപ്പുമായി മുന്നേറുന്നു...ആശംസകള്‍ ടീം കൈതക്കാട്..
ReplyDelete