Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചിരിക്കുന്നു.........
Thursday, 28 June 2018
വായനാദിനം ആചരിച്ചു
.
പി
.
എന്‍
.
പണിക്കരുടെ ചരമദിനമായ ജുണ്
19
ന്
വായനാവാരാചരണത്തിന്റെ ഉദ്ഘാടനം
സ്ക്കൂളില്‍ വെച്ച് നടത്തി
.
സ്ക്കൂള് അസം
ബ്ളി
യില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പി
.
എന്‍
.
പണിക്കര്‍ അനുസ്മരണം നടത്തി
.
വായനാവാരാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്കുട്ടികളോട് സംസാരിച്ചു
.
തുടര്‍ന്ന് ലൈമ്പ്രറി പുസ്തക വിതരണം നടത്തി
.
വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം
,
വായനാ മല്‍സരം
,
സാഹിത്യ ക്വിസ്
,
സാഹിത്യകാരന്മാരെ പരിചയപ്പെടല്‍
,
കഥാരചന
,
പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ ഒരാഴ്ചക്കാലം സംഘടിപ്പിക്കുന്നതിനും തുടക്കമായി
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment