ഉപജില്ലാ
കായികമേളയില്‍ ഉജ്വല നേട്ടം
2014-15 ചെറുവത്തൂര്‍
ഉപജില്ലാ കായികമേളയില്‍
കൈതക്കാട് എ.യു.പി.
സ്ക്കൂള്‍
ഉജ്വല നേട്ടം കൈവരിച്ചു.
എല്‍.പി.വിഭാഗം
ഓവറോള്‍
ചാമ്പ്യന്‍ഷിപ്പ് രണ്ടാം
സ്ഥാനം,
യു.പി.വിഭാഗം
ഓവറോള്‍
ചാമ്പ്യന്‍ഷിപ്പ് രണ്ടാം
സ്ഥാനം,
യു.പി.വിഭാഗം
കിഡ്ഡീസ്
ഗേള്‍സ് ഒന്നാം സ്ഥാനം
എന്നിവ സ്ക്കൂള്‍ കരസ്ഥമാക്കി.
എല്‍.പി.വിഭാഗം
മിനി ഗേള്‍സ് വ്യക്തിഗത
ചാമ്പ്യന്‍ഷിപ്പ് രണ്ടാം
ക്ലാസ് വിദ്യാര്‍ത്ഥിനി
ഫാത്തിമത്ത് ഷിസ നേടി.
മൂന്ന്
ദിവസമായി പടന്ന എം.ആര്‍.വി.എച്ച്.എസ്.എസില്‍
നടന്ന ഉപജില്ലാ കായികമേളയില്‍
മികച്ച പ്രകടനം നടത്തിയ
വിദ്യാര്‍ത്ഥികളെ സ്ക്കൂള്‍
അസംബ്ലിയില്‍ പി.ടി.എ.
അനുമോദിച്ചു.
![]() |
ഫാത്തിമത്ത് ഷിസ |
No comments:
Post a Comment