Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........
Friday, 1 January 2016
അഭിമുഖം
നേത്രദാനം
-----
അഭിമുഖം
അഞ്ചാം ക്ലാസ്സിലെ സയന്‍സ് വിഷയവുമായി ബന്ധപ്പെട്ട്
"
അറിവിന്റെ ജാലകങ്ങള്‍
"
എന്ന പാഠഭാഗത്തില്‍
'
കണ്ണിന്റെ പ്രാധാന്യവും സംരക്ഷണവും
'
എന്ന വിഷയത്തെ അടിസ്ഥാനമാക്കി അഭിമുഖം സംഘടിപ്പിച്ചു
.
ആരോഗ്യ വകുപ്പില്‍ നിന്നും സ്ക്കൂളുകളില്‍ നിയമിച്ച ഹെല്‍ത്ത് നഴ്സ് എം
.
ശോഭ യുമായാണ് അഭിമുഖം നടത്തിയത്
.
കണ്ണിന്റെ സംരക്ഷണത്തെ കുറിച്ചും നേത്രദാനത്തിന്റെ മഹത്വത്തെക്കുറിച്ചും കുട്ടികളില്‍ അവബോധമുണ്ടാക്കുന്നതിന് ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment