Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചിരിക്കുന്നു.........
Monday, 12 September 2016
പിറന്നാള്‍ മരം നട്ടു
.
കൂട്ടുകാരൊക്കെ പിറന്നാള്‍
,
മിഠായി നല്‍കിയും പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞും ആഘോഷിക്കുമ്പോള്‍ നാലാം ക്ലാസ്സിലെ ഇല്യാസ്
.
വി
.
സി
.
വേറിട്ട വഴിയിലൂടെ പിറന്നാള്‍ ആഘോഷിച്ചു
.
പിറന്നാള്‍ ദിനത്തില്‍ സ്ക്കൂള്
കോമ്പൗണ്ടില്‍ മരം നട്ടാണ് ഇല്യാസ് പിറന്നാള്‍ ആഘോഷിച്ചത്
.
പിറന്നാള്‍ മരം നട്ട് പരിസ്ഥിതി സംരക്ഷണ സന്ദേശം മറ്റ് കുട്ടികളിലേക്ക് എത്തിക്കാനും
,
ഏവര്‍ക്കും മാതൃകയാക്കാനും ഈ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment