Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചിരിക്കുന്നു.........
Tuesday, 13 September 2016
പയര്‍ പ്രദര്‍ശനം
രാജ്യാന്തര പയര്‍ വര്ഷത്തോടനുമ്പന്ധിച്ച് സ്ക്കൂളില്‍ വൈവിധ്യതരം പയറുകളുടെ പ്രദര്‍ശനം നടത്തി
.
പയറിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു
.
വിവിധതരം പയറുകളോടൊപ്പം പയറുല്പന്നങ്ങളും
,
പയര്‍ വിദവങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു
.
സയന്‍സ് ക്ലമ്പിന്റെ ആദിമുഖ്യത്തില്‍ നടന്ന ഈ പ്രവര്‍ത്തനത്തില്‍ പ്രസന്ന ടീച്ചര്‍
,
ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം
നല്കി
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment