Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........
Monday, 6 March 2017
അമ്മ അറിയാന്‍
കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട മൂല്യങ്ങളും മനോഭാവങ്ങളും രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാനും
,
അവ വളര്‍ത്തിയെടുക്കേണ്ട മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്ത് സ്നേഹം
,
സഹതാപം
,
അനുകമ്പ എന്നിവയുള്ളവരാക്കി വളര്‍ത്തി നല്ല സാമൂഹ്യബദ്ധയുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കള്‍ക്കുള്ള
"
അമ്മ അറിയാന്‍
"
ബോധവല്‍ക്കരണ ക്ലാസ്സ്
2/3/2017
വ്യാഴാഴ്ച്ച സ്ക്കൂളില്‍ വെച്ച് നടന്നു
.
സ്ക്കൂളിലെ അറബി അദ്ധ്യാപിക ജസീറ ടീച്ചര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment