സ്ക്കൂള്‍
കായികമേള

പ്രളയ
ദുരന്തം കാരണം യു.പി.തലം
വരെയുള്ള കുട്ടികള്‍ക്ക് ഈ
വര്‍ഷം സബ് ജില്ലാ തല കായിക
മേള നടത്താത്തതിനാല്‍ കൈതക്കാട്
എ.യു.പി.സ്ക്കൂളില്‍
2/3/2019
ശനിയാഴ്ച്ച
സ്ക്കൂള്‍ തല കായിക മേള
സംഘടിപ്പിച്ചു.


നാല് ഹൗസുകളായി തിരിച്ച് നടത്തിയ കായിക മേള കുട്ടികളുടെ കായിക പ്രകടനത്തിന് വേദിയായി. പി.ടി.എ പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ കായിക മേള ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment