Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചിരിക്കുന്നു.........
Tuesday, 26 February 2019
ഗണിത വിജയം
എസ്
.
എസ്
.
എ
.
യുടെ ആഭിമുഖ്യത്തില്‍ ഗണിത വിഷയത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മുന്നോക്കത്തിലേക്കെത്തിക്കുന്നതിനായി നാല് ദിവസത്തെ ഗണിത വിജയം ട്രൈ ഔട്ട് ക്ലാസ്സ് കൈതക്കാട് എ
.
യു
.
പി
.
സ്ക്കൂളില്‍ ആരംഭിച്ചു
.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
.
വിവിധ ബി
.
ആര്
.
സി
.
കളില്‍ നിന്നായി അഞ്ച് അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്
.
രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം നാല് മണി വരെ നടക്കുന്ന ഈ നാല് ദിവസത്തെ പരിശീലന പരിപാടി ചെറുവത്തൂര്‍ എ
.
ഇ
.
ഒ
.
വിജയകുമാര്‍ മാസ്റ്റരും
,
ഡി
.
പി
.
ഒ
.
ഗംഗാധരന് മാസ്റ്റരും സന്ദര്‍ശിച്ചു
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment