ജൂണ്‍
5
ലോകപരിസ്ഥിതി ദിനം
ഓരോ
പൗരനും സമഗ്ര മാറ്റം ഉള്‍ക്കൊണ്ട്
പ്രകൃതി പരിപാലകരായി മാറാന്‍
കഴിയട്ടെ എന്ന് ടീച്ചര്‍
ആശംസിച്ചു.
പ്രകൃതിയില്‍
ഉണ്ടായിക്കൊണ്ടിരിക്കുന്ന
മാറ്റങ്ങള്‍ അതിന്റെ
പ്രത്യാഘാതങ്ങള്‍ ,
പരിസ്ഥിതി
സംരക്ഷണത്തിന്റെ പ്രാധാന്യം
തുടങ്ങിയവ മാനേജര്‍ എം.സി.ഇബ്രാഹിം
ഹാജി സംസാരിച്ചു.
തുടര്‍ന്ന്
മുഴുവന്‍ കുട്ടികള്‍ക്കും
വൃക്ഷത്തൈ വിതരണം ചെയ്തു.
സ്ക്കൂള്‍
വളപ്പിലും,
പരിസര
പ്രദേശങ്ങളിലും വൃക്ഷത്തൈകള്‍
നട്ടു.
പരിസ്ഥിതി
ദിന ക്വിസ് ,
പോസ്റ്റര്‍
രചനാ മല്‍സരം എന്നിവ സംഘടിപ്പിച്ചു.
പരിസ്ഥിതി
ക്ലബ്ബ് രൂപീകരിച്ചു.
വൃക്ഷത്തൈകള്‍ സംരക്ഷിക്കുന്നതിന്
വിദ്യാര്‍ത്ഥികളെ ഗ്രൂപ്പുകളാക്കി
ചുമതലകള്‍ നല്‍കി.