വായനാദിനം
ആചരിച്ചു.

തുടര്‍ന്ന് ലൈമ്പ്രറി പുസ്തക വിതരണം നടത്തി. വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം, വായനാ മല്‍സരം, സാഹിത്യ ക്വിസ്, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, കഥാരചന, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ ഒരാഴ്ചക്കാലം സംഘടിപ്പിക്കുന്നതിനും തുടക്കമായി.
No comments:
Post a Comment