Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചിരിക്കുന്നു.........
Monday, 19 June 2017
പൂര്‍വ്വ വിദ്യാലയത്തോടുള്ള കടപ്പാട്
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച തന്റെ വിദ്യാലത്തിലേക്ക് എല്‍
.
പി
.
ക്ലാസ്സിലെ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം കഴിക്കാനുള്ള സ്റ്റീല്‍ പ്ലേറ്റും
,
ഗ്ലാസ്സും സംഭാവന നല്കി മല്‍സ്യത്തൊഴിലാളിയായ രാജു മാതൃകയായി
.
പരിമിതമായ ജീവിതസാഹചര്യമായിട്ടുകൂടി തന്റെ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന രാജുവിന്റെ സന്മനസ്സിനെ ഹെഡ്മിസ്ട്രസ്സ് പ്രശംസിച്ചു
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment