പ്രവേശനോല്‍സവം
-
2017-18
മുതിര്‍ന്ന
ക്ലാസ്സിലെ കുട്ടികളുടെ
നേതൃത്വത്തില്‍ നടന്ന
പ്രവേശനോല്‍സവ ഘോഷയാത്രയില്‍
പ്രവേശനോല്‍സവ ഗാനം ആലപിച്ചു
കൊണ്ട് അക്ഷരലോകത്തേക്ക്
കുരുന്നുകളെ സ്വാഗതം ചെയ്തു.
പ്രവേശനോല്‍സവത്തിന്റെ
ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍ സ്വാഗതം
ആശംസിച്ചു.
പി.ടി.എ
പ്രസിഡണ്ട് ടി.കെ.
ഫൈസലിന്റെ
അദ്ധ്യക്ഷതയില്‍ കൈതക്കാട്
ജമായത്ത് സെക്രട്ടറി
പി.വി.സി.മുഹമ്മദ്
കുഞ്ഞി ഹാജി ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
മാനേജ്മെന്റ്
ഭാരവാഹികളും ,
പി.ടി.എ.
മെമ്പര്‍മാരും
ആശംസകളര്‍പ്പിച്ചു.
ഗ്രീന്‍
പ്രോട്ടോകോളിന്റെ ഭാഗമായി
പി.ടി.എ.
ഏര്‍പ്പെടുത്തിയ
ഉച്ച ഭക്ഷണത്തിനുള്ള സ്റ്റീല്‍
പ്ലേറ്റുകളും,
ഗ്ലാസ്സുകളും
ലത്തീഫ് നീലഗിരി കുട്ടികള്‍ക്ക്
വിതരണം ചെയ്തു.

തുടര്‍ന്ന്
മധുരപലഹാര വിതരണം നടത്തി.
സ്റ്റാഫ്
സെക്രട്ടറി ചന്രമതി ടീച്ചര്‍
നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment