വൈക്കം
മൂഹമ്മദ് ബഷീറിന്റെ ചരമ ദിനം
വിവിധ പരിപാടികളോടെ ആചരിച്ചു.
സ്ക്കള്‍
അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണം
നടത്തി.
ബേപ്പൂര്‍
സുല്‍ത്താന്റെ പുസ്തകങ്ങളുടെ
പ്രദര്‍ശനം ഒരുക്കി.
ക്വിസ്
മല്‍സരം,
പുസ്തകാസ്വാദനം
തുടങ്ങിയ പരിപാടികള്‍
സംഘടിപ്പിച്ചു.
എല്‍.സി.ഡി.
പ്രൊജക്ടര്‍
ഉപയോഗിച്ച് "ഇമ്മിണി
ബല്യരാള്‍"
, “ബഷീര്‍
ദ മാന്‍ "
, “ഒരു
മനുഷ്യന്‍"
എന്നീ
ഹ്രസ്വ ചലച്ചിത്രങ്ങള്‍
പ്രദര്‍ശിപ്പിച്ചു.
No comments:
Post a Comment