Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........
Saturday, 27 January 2018
റിപ്പബ്ലിക് ദിനാഘോഷം
ഭാരതത്തിന്റെ അറുപത്തി ഒമ്പതാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
.
മുഴുവന്‍ അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി
.
സ്ക്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി
,
പി
.
ടി
.
എ
.
അംഗങ്ങളായ ഫൈസല്‍
,
അരീഷ് തുടങ്ങിയവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു
.
വിദ്യാര്‍ത്ഥികള്‍ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു
.
തുടര്‍ന്ന് ക്വിസ് മല്‍സരം
,
ദേശഭക്ത് ഗാനാലാപനം തുടങ്ങിയ പരിപാടികള്‍ നടന്നു
.
മധുരപലഹാര വിതരണം നടത്തി
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment