Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........
Friday, 2 February 2018
രക്ഷാകര്‍ത്തൃ പരിശീലനം
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും വിദ്യാലയങ്ങളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കുുവെയ്ക്കുന്നതിനുമായി വിദ്യാലയത്തില്‍
2018
ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച രണ്ട് മണിക്ക് രക്ഷാകര്‍ത്തൃ പരിശീലനം നടത്തി
.
വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍
,
മാനേജര്‍ ലത്തീഫ് നീലഗിരി
,
പി
.
ടി
.
എ ഭാരവാഹികളായ ടി
.
കെ
.
ഫൈസല്‍
,
ഇബ്രാഹിം തട്ടാനിച്ചേരി
,
ഉഷ തുടങ്ങിയവര്‍ സംബന്ധിച്ചു
.
അറബിക് അദ്ധ്യാപികയായ ജസീറ ടീച്ചര്‍
,
ബി
.
ആര്
.
സി ട്രെയിനര്‍ സ്നേഹലത ടീച്ചര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു
.
2017-18
വര്‍ഷത്തെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ സി
.
ഡി
.
പ്രദര്‍ശനം ഒരുക്കി
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment