Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........
Thursday, 25 January 2018
കോര്‍ണര്‍ പി
.
ടി
.
എ
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി അദ്ധ്യാപക രക്ഷാകര്‍ത്തൃ ബന്ധം ശക്തമാക്കുന്നതിനും ക്ലാസ്സ് പി
.
ടി
.
എ
.
യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത രക്ഷിതാക്കളെ കുട്ടികളുടെ പഠന നിലവാരവും മികവും അറിയിക്കുന്നതിനും വേണ്ടി
23/01/2018
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തഖ് വ നഗറില്‍ കോര്‍ണര്‍ പി
.
ടി
.
എ
.
സംഘടിപ്പിച്ചു
.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു
.
പി
.
ടി
.
എ
.
പ്രസിഡണ്ട് ടി
.
കെ
.
ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു
.
മാനേജര്‍ ലത്തീഫ് നീലഗിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു
.
സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി
.
കുട്ടികളുടെ പാഠ്യ
-
പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ മികവ് അവതരിപ്പിച്ചു
.
എല്‍
.
സി
,
ഡി
.
പ്രൊജക്ടര്‍ ഉപയോഗിച്ച്
2017-18
വര്‍ഷത്തെ മികവ് പ്രദര്‍ശിപ്പിച്ചു
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment