Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചിരിക്കുന്നു.........
Monday, 15 October 2018
ഉറുദു ടാലന്റ് മീറ്റ്
പൊതു വിദ്യാഭ്യാസ വകുപ്പും
,
ഉറുദു ടീച്ചേര്‍സ് അക്കാദമിക് കൗണ്‍സിലും കേരളത്തിലെ ഉര്‍ദു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ടാലന്റ് മീറ്റില്‍ ചെറുവത്തൂര്‍ ഉപജില്ലയില്‍ കൈതക്കാട് എ
.
യു
.
പി
.
സ്ക്കൂള് മൂന്നാം സ്ഥാനം കരസ്ഥമാക്കി
.
വിജയികള്‍ക്ക് സ്ക്കൂള് അസംബ്ളിയില്‍ സ്ക്കൂള് മാനേജര്‍ അബ്ദുള്‍ ലത്തീഫ് നീലഗിരി സര്ട്ടിഫിക്കേററുകള് വിതരണം ചെയ്തു
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment