Pages
HOME
ABOUT US
ACTIVITY CALENDER
STUDENTS CORNER
SCHOOL VISITORS
COMMENTS
GALLERY
RESOURCES
SCHOOL CLUBS
FLASH NEWS
2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........
Friday, 2 November 2018
നവംബര്‍ ഒന്ന് കേരളപ്പിറവി
പ്രളയദുരന്തത്തിന് ശേഷമുള്ള കേരളപ്പിറവി ദിനത്തെ
, “
നവകേരള സൃഷ്ടിക്കായി കുട്ടികളുടെ ആശയങ്ങളും
"
എന്ന വിഷയത്തെ ആസ്പദമാക്കി കഥകളിലൂടെയും
,
കവിതകളിലൂടെയും
,
ചി
ത്രങ്ങളിലൂടെയും കേരളത്തെ പുനര്‍ സൃഷ്ടിച്ചുകൊണ്ട് വരവേറ്റു
.
സ്ക്കൂള്‍ അസംബ്ളിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു
.
ജാതിമത ഭേദമില്ലാതെ എല്ലാവരും ഒര്മിച്ച് നവ കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞയെടുത്തു
.
വിശ്വനാഥന്‍ മാസ്റ്റര്‍
,
വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment