FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday 22 August 2014

നാട്ടറിവ് ദിനം


ആഗസ്ത് 22 ലോക നാട്ടറിവ് ദിനം

മാനവരാശി സഹസ്രാബ്ദങ്ങള്‍ കൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്.
ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ പഴയകാല കാര്‍ഷികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്കറികള്‍,ഔഷധസസ്യങ്ങള്‍, നാണയങ്ങള്‍,കളിപ്പാട്ടങ്ങള്‍, എന്നിവയുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. നാട്ടറിവ് ദിനത്തിെന്‍റ പ്രാധാന്യത്തെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് അവസരം ഒരുക്കി.

1 comment:

  1. ബ്ലോഗ് അപ്ഡേറ്റ് ചെയ്യുന്നത് വലിയകാര്യമാണ്.അഭിനന്ദനങ്ങള്‍.കുറച്ചുകൂടി സ്കൂള്‍ ,ക്ലാസ് മുറി വാര്‍ത്തകളും ഫോട്ടോകളും പ്രതീക്ഷിക്കുന്നു.ഫോട്ടൗവിന് അടിക്കുറിപ്പ് നല്‍കുന്നത് നന്നായിരിക്കും.പ്രോഗ്രാം എന്തെന്ന് മനസ്സിലാക്കാമല്ലോ..ചെറിയ വിവരണവും എഴുതാന്‍ ശ്രദ്ധിക്കുമല്ലോ

    ReplyDelete