അറിയാം
രുചിച്ചറിയാം
ഒന്നാം
തരത്തിലെ "മണവും
മധുരവും"
എന്ന
പാഠഭാഗവുമായി ബന്ധപ്പെട്ട്
" ഫ്രൂട്ട് സലാഡ് " എന്നപ്രവര്‍ത്തനത്തിലൂടെ
കുട്ടികള്‍ക്ക് വിവിധ
തരത്തിലുള്ള പഴങ്ങളുടെ നിറം,
മണം,
രുചി,എന്നിവ
തിരിച്ചറിയാന്‍ സാധിച്ചു.
അദ്ധ്യാപകരും,
വിദ്യാര്‍ത്ഥികളും
വീടുകളില്‍ നിന്ന് കൊണ്ടുവന്ന
ആപ്പിള്‍,നാരങ്ങ,
മുസമ്പി,
നേന്ത്രപ്പഴം,
ചെറുപഴം,ഉറുമാമ്പഴം,സപ്പോട്ട,
പൈനാപ്പിള്‍,
മുന്തിരി
തുടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ച്
നടത്തിയ ഈ പ്രവര്‍ത്തനത്തിന്
പ്രധാനാധ്യാപിക ശ്രീലത
ടീച്ചര്‍,ശൈലജ
ടീച്ചര്‍,
യമുന
ടീച്ചര്‍ എന്നിവര്‍ നേതൃത്വം
നല്‍കി.