ജൂലായ്
-11
ലോക
ജനസംഖ്യാ ദിനം
സ്ക്കൂളില്‍
ലോകജനസംഖ്യാദിനം വിവിധ
പരിപാടികളോടെ ആചരിച്ചു.
സ്ക്കൂള്
അസംബ്ലിയില്‍ ജനസംഖ്യാദിനത്തിന്റെ
പ്രാധാന്യത്തെകുറിച്ച്
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍
വിശദീകരിച്ചു.
ക്വിസ്
മത്സരം,
പോസ്റ്റര്‍
രചന തുടങ്ങിയ പരിപാടികള്‍
തുടര്‍ന്ന് നടന്നു.
No comments:
Post a Comment