FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday 12 June 2015

ജനറല്‍ബോഡി


PTA ജനറല്‍ ബോഡി യോഗം
2015-16 വര്‍ഷത്തെ PTA ജനറല്‍ബോഡി യോഗം 11-06-2015 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ടായി എം.ടി.പി.ഷാഹുല്‍ ഹമീദിനെയും വൈസ് പ്രസിഡണ്ടായി ഇബ്രാഹിം തട്ടാനിച്ചേരിയെയും മദര്‍ പി.ടി.എ പ്രസിഡണ്ടായി സജിത പി.പി.പി യെയും തെരഞ്ഞെടുത്തു.



1 comment:

  1. ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും....................അഭിനന്ദനങ്ങള്‍

    ReplyDelete