ചന്ദ്രിക
-
“അറിവിന്
തിളക്കം"
കൈതക്കാട്
എ.യു.പി.സ്ക്കൂളില്‍
"ചന്ദ്രിക
– അറിവിന് തിളക്കത്തിന് "
തുടക്കമായി.
ചെറുവത്തൂര്‍
ഗ്രാമ പഞ്ചായത്ത് പതിമൂന്നാം
വാര്‍ഡ് മെമ്പര്‍ കെ.പി.
അനൂപ്കുമാര്‍
സ്പോണ്സര് ചെയ്ത് "ചന്ദ്രിക
"
ദിനപത്രം
23/09/2017
ശനിയാഴ്ച
സ്ക്കുള് അസംബ്ലിയില്‍
സ്ക്കൂള് ലീഡര്‍ക്ക് കൈമാറി.
പ്രസ്തുത
ചടങ്ങില്‍ പി.ടി.എ.
പ്രസിഡണ്ട്
ടി.കെ.ഫൈസല്‍,
മാനേജര്‍
ഇന്‍ ചാര്‍ജ് ലത്തീഫ് നീലഗിരി
,
എ.സി.റസാഖ്
ഹാജി,
മദര്‍
പി.ടി.എ.പ്രസിഡണ്ട്
ഉഷ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment