FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday 19 September 2014

ബോധവല്‍ക്കര​ണ ക്ലാസ്


രക്ഷിതാക്കളേ......ഉണരൂ......
തങ്ങളുടെ കുട്ടിയെ ജീവിതായോധനത്തിന് പ്രാപ്തനാക്കാനും സമൂഹത്തിനുതകുന്ന നല്ല മനുഷ്യനായി വാര്‍ത്തെടുക്കാനും ശ്രമിക്കുന്നവരാണ് ഓരോ രക്ഷിതാവും. നമ്മുടെ കുട്ടികളേ കരുതലോടെ വളര്‍ത്താന്‍ മാതാപിതാക്കളുടെ ഇടപെടല്‍ എങ്ങനെയൊക്കെയാവാം എന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി 17.09.2014 ബുധനാഴ് ‌ച ഉച്ചയ്ക് 3.30ന് കൈതക്കാട് എ.യു.പി.സ്കൂള്‍ പി.ടി.എ കമ്മിറ്റി രക്ഷിതാക്കള്‍ക്ക് വേണ്ടി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ: സി.ടി.സുലൈമാന്‍ ക്ലാസ് കൈകാര്യം ചെയ്തു.

1 comment:

  1. മറ്റ് സ്കൂള്‍ ബ്ലോഗില്‍ നിന്നും വ്യത്യസ്തമായി ഫോട്ടോവിന്റെ കൂടെ വാര്‍ത്താക്കുറിപ്പും നല്‍കുന്നതു് മറ്റു വിദ്യാലയങ്ങള്‍ക്കുള്ള മാതൃകയാണ്....നല്ല ഡോക്യുമെന്റേഷന്‍ ബ്ലോഗ് മെയിന്റെയിന്‍ ചെയ്യുന്ന അധ്യാപകനും സ്കൂള്‍ ടീമിനും ആശംസകള്‍...................

    ReplyDelete