കൈതക്കാട്
എ യു പി സ്കുളില്‍ "സുപ്രഭാതം"
എത്തി.....
ഇന്ന്
പുറത്തിറങ്ങിയ "സുപ്രഭാതം" ദിനപത്രം ഇന്ന് തന്നെ
വിദ്യാര്‍ത്ഥികളുടെ
കൈകളിലെത്തി.പി.ടി.എ
വൈസ് പ്രസിഡണ്ട് ഇബ്രാഹിം
തട്ടാനിച്ചേരി വിദ്യാര്‍ത്ഥികള്‍ക്ക്
പത്രം കൈമാറി ഉദ്ഘാടനം
ചെയ്തു.ചടങ്ങില്‍
പി.ടി.എ
പ്രസിഡണ്ട് ഷാഹുല്‍ഹമീദ് എം ടി പി അധ്യക്ഷത വഹിച്ചു.
വായിച്ച് മുന്നേറട്ടെ കെതക്കാടുള്ള മക്കള്‍.............ആശംസകള്‍
ReplyDelete