FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Monday 1 September 2014

സുപ്രഭാതം


കൈതക്കാട് എ യു പി സ്കുളില്‍ "സുപ്രഭാതം" എത്തി.....
ഇന്ന് പുറത്തിറങ്ങിയ "സുപ്രഭാതം" ദിനപത്രം ഇന്ന് തന്നെ വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തി.പി.ടി.എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി വിദ്യാര്‍ത്ഥികള്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട്  ഷാഹുല്‍ഹമീദ് എം ടി പി അധ്യക്ഷത വഹിച്ചു.

1 comment:

  1. വായിച്ച് മുന്നേറട്ടെ കെതക്കാടുള്ള മക്കള്‍.............ആശംസകള്‍

    ReplyDelete